ഫ്ലോറിഡ: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ എഴുപത്തിനാലുകാരന്റെ വധശിക്ഷ നടപ്പാക്കി.
1992ല്‍ ഭാര്യ കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഡസ്റ്റി റേ സ്പെന്‍സര്‍ ശിക്ഷിക്കപ്പെട്ടത്.
സ്റ്റാര്‍ക്കിന് സമീപമുള്ള ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണില്‍ വച്ച്, മൂന്ന് മരുന്നുകള്‍ ചേര്‍ത്തുള്ള ഇഞ്ചക്ഷന് നല്‍കിയാണ് വ്യാഴാഴ്ച ഇയാളുടെ ശിക്ഷ നടപ്പിലാക്കിയത്.